Question: ലോകത്തെ ആദ്യത്തെ ത്രീഡി പ്രിന്റഡ് റോക്കറ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ച രാജ്യം ഏത്
A. ജപ്പാൻ
B. അമേരിക്ക
C. ചൈന
D. ഇന്ത്യ
Similar Questions
ഇന്ത്യൻ ഭരണഘടന (Indian Constitution) അംഗീകരിച്ചതിൻ്റെ ഓർമ്മയ്ക്കായി നവംബർ 26 ഭരണഘടനാ ദിനമായി (Constitution Day/Samvidhan Diwas) ആഘോഷിക്കാൻ ഇന്ത്യാ ഗവൺമെൻ്റ് തീരുമാനിച്ച വർഷം ഏത്?
A. 2015
B. 1978
C. 1956
D. 2020
ഭ്രമയുഗം' എന്ന ചിത്രത്തിലെ അഭിനയത്തിന് 2024-ലെ മികച്ച നടനുള്ള പുരസ്കാരം നേടിയതാര്?